വയനാട്ടിൽ ദുരന്തബാധിതർക്ക് സർക്കാർ സഹായം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

DISASTER SURVIVORS IN WAYNAD PROTEST OVER DELAY IN GOVT AID

May 21, 2025 - 00:07
 0  0
വയനാട്ടിൽ ദുരന്തബാധിതർക്ക് സർക്കാർ സഹായം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

വയനാട്ടിൽ ദുരന്തബാധിതർക്ക് സർക്കാർ സഹായം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സർക്കാർ സഹായം ഉറപ്പു നൽകി
യെങ്കിലും ആവശ്യക്കാർക്ക് അതിന്റെ വാഗ്ദാനങ്ങൾ കാര്യക്ഷമമായി നടപ്പിലായിട്ടില്ല എന്നതാണ്. 2023-24 കാലഘട്ടത്തിലെ കനത്ത മഴയും മണ്ണിടിച്ചിലും വ്യാപകമായ നാശനഷ്ടം വിതച്ചതിനെ തുടർന്ന്, വയനാട്ടിലെ നിരവധി കുടുംബങ്ങൾ വീടില്ലാതെ കഴിയുകയാണ്. സർക്കാർ നഷ്‌ടപരിഹാരവും പുനരധിവാസ പദ്ധതികളും വാഗ്ദാനം ചെയ്തെങ്കിലും വീടുകൾ പുനർനിർമിക്കാനുള്ള നടപടികൾ  പൂർത്തിയായിട്ടില്ല. സഹായം വൈകിയതോടെ താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്നവർക്ക് അപകടം നേരിടേണ്ടിവരുന്ന സ്ഥിതിയിലാണ്. ചിലർ മഴകെടുതിയിൽ തകർന്ന വീടുകളിലോ വാടകവീടുകളിലും ദുരിതത്തോടെ കഴിയുകയാണ്. ഒരു വർഷം പിന്നിട്ടിട്ടും സഹായം ലഭിച്ചിട്ടില്ല. ഇവിടം വിട്ടുപോകാനും കഴിയില്ലെന്നും ദുരിത ബാധിതർ പറയുന്നു. . 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0