ദൈവം ചിലപ്പോൾ തായം കളിച്ചേക്കാം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ലൈബ്രറിക്ക്‌ കൈമാറി

God May Play Tricks Sometimes: Handed over to Sree Narayana Guru Open University Library

May 15, 2025 - 11:05
 0  1
ദൈവം ചിലപ്പോൾ തായം കളിച്ചേക്കാം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ലൈബ്രറിക്ക്‌ കൈമാറി

ദൈവം ചിലപ്പോൾ തായം കളിച്ചേക്കാം എന്ന ഹരിതം ബുക്സ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ലൈബ്രറിക്ക്‌ കൈമാറി. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ സുനിത എ. പി.എഴുതിയ പുസ്തകമാണ് ദൈവം ചിലപ്പോൾ തായം കളിച്ചേക്കാം.
2023 ഇൽ പുറത്തിറക്കിയ പുസ്തകത്തിന്റെ പതിപ്പാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ലൈബ്രറിക്ക്‌ കൈമാറിയത്. യൂണിവേഴ്സിറ്റി ലൈബ്രേറിയൻ ഡോ. ലിജി ബി ജെ പുസ്തകം ഏറ്റുവാങ്ങി   

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0