ജീനുകളിലെ അപൂർവത: ജീനുകളുടെ സ്വാധീനമാണ് മനുഷ്യരെ വ്യത്യസ്ഥരാക്കുന്നത്
Genetic rarity: The influence of genes is what makes humans different.

ജീനുകളുടെ സ്വാധീനമാണ് മനുഷ്യരെ വ്യത്യസ്ഥരാക്കുന്നത്. മനുഷ്യരിൽ കണ്ടെടുത്ത ചില അത്യന്തം അപൂർവവും അതിശയിപ്പിക്കുന്നതുമായ ജീനുകളുടെ വ്യത്യാസങ്ങൾ അത്യന്തം വിരളമായ രോഗങ്ങൾ, അപൂർവമായ ശാരീരിക സ്വഭാവങ്ങൾ, അല്ലെങ്കിൽ ചില രോഗങ്ങൾക്കുള്ള ജീനുകളിലുണ്ടാകുന്ന പ്രതിരോധം, സന്തോഷം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സ്വർണ്ണനിറത്തിലുള്ള രക്തം, ചീകിയൊതുക്കാൻ കഴിയാത്ത തലമുടി, കുഴിയുള്ള താടി, രണ്ട് കണ്ണുകൾക്ക് വ്യത്യസ്ത നിറം ഉള്ളത്, ആറ് വിരലുകൾ, പിന്നിലേക്ക് വളയുന്ന മുട്ടുകൾ, ഒടിയാത്ത അസ്ഥികൾ, എച്ഐവി പ്രതിരോധം, കുറച്ച് ഉറക്കം മതിയായവർ, വേദനയില്ലാത്ത ആളുകൾ എന്നിവ ജീനുകളുടെ വ്യത്യാസം മൂലം മനുഷ്യരിലുണ്ടാകുന്ന ഉണ്ടാകുന്ന പ്രത്യേകതകളാണ്.
What's Your Reaction?






