കെ ആസ് ആർ ടി സി പുതിയ എഐ അധിഷ്ഠിത ഷെഡ്യൂളിംഗ് സോഫ്റ്റ്വെയർ കൊണ്ടുവന്നിരിക്കുന്നു.
KSRTC has come up with a new AI-based scheduling software
കെ ആസ് ആർ ടി സി പുതിയ എഐ അധിഷ്ഠിത ഷെഡ്യൂളിംഗ് സോഫ്റ്റ്വെയർ കൊണ്ടുവന്നിരിക്കുന്നു. ഇതിലൂടെ ഒരേ റൂട്ടിൽ ഒരേസമയം ഒരേ ബസ് രണ്ടെണ്ണം എത്തുന്ന ബസ് ബഞ്ചിംഗ് പ്രശ്നം പരിഹരിക്കാനാണ് ശ്രമം. ടിക്കറ്റിംഗ് മെഷീൻ ഡാറ്റയും ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേണുകളും എഐ പരിശോധിച്ച് ഷെഡ്യൂൾ നിയന്ത്രിക്കും. അടുത്തിടെ 143 പുതിയ ബസുകൾ കെ ആസ് ആർ ടി സി പുറത്തിറക്കി. ഇവയുടെ പ്രവർത്തനങ്ങൾ മുഴുവൻ എഐ പിന്തുണയുള്ള ഡിജിറ്റൽ സിസ്റ്റത്തിൽ സംയോജിപ്പിച്ചിരിക്കുന്നു.
ഓപ്പറേഷനുകൾ, അക്കൗണ്ടിംഗ്, വാങ്ങൽ തുടങ്ങിയ എല്ലാം ഉൾപ്പെടുന്ന ഒരു ഏകീകൃത എഐ ഡാഷ്ബോർഡ് മുഖേന ഇന്ത്യയിലെ ആദ്യ പൂർണമായ ഡിജിറ്റലൈസ്ഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആയി കെ ആസ് ആർ ടി സി മാറി എന്നതാണ് പദ്ധതിയിലൂടെ യാഥർഥ്യമായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













