ശാസ്ത്രചിന്തകനും ഗ്രന്ഥകാരനും പരിസ്ഥിതിപ്രവർത്തകനുമായിരുന്ന പ്രൊഫ. വി.കെ.ദാമോദരൻ അന്തരിച്ചു
Scientific thinker, writer and environmentalist Prof. V.K. Damodaran passed away
ശാസ്ത്രചിന്തകനും ഗ്രന്ഥകാരനും പരിസ്ഥിതിപ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആജീവനാന്ത അംഗവുമായിരുന്ന പ്രൊഫ. വി.കെ.ദാമോദരൻ അന്തരിച്ചു. .85 വയസ്സായിരുന്നു. പുലർച്ചെ 12. 40 നായിരുന്നു അന്ത്യം. ഞായറായ്ച്ച രാവിലെ 8 മുതൽ 12 വരെ തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനം. തുടർന്ന് പൂജപ്പുരയിലെ വീട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം ഉച്ചകഴിഞ്ഞ് 2-ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. .
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













